top of page

നയദൃഷ്ടി
ഇന്ത്യയിലെ ആദ്യത്തെ ദ്വിഭാഷാ പബ്ലിക് പോളിസി വാർത്താവിവരണ മാധ്യമമാണ് നയദൃഷ്ടി. സർക്കാർ മുന്നോട്ട് വെക്കുന്ന നയങ്ങളും ഭരണപരമായ കാര്യങ്ങളും ഇംഗ്ലീഷിലും മലയാളത്തിലും ഞങ്ങൾ ഇതിലൂടെ വിശകലനം ചെയ്യുന്നു. ഇതിന് പുറമെ, ഇന്ത്യയിലെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ വിഷയങ്ങളും ഞങ്ങൾ വിലയിരുത്തുന്നു. ഇത് വഴി സർക്കാരിൽ നിന്ന് മെച്ചപ്പെട്ട നയങ്ങൾ ആവശ്യപ്പെടാൻ കഴിയുന്ന പൗരന്മാരുടെ ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശലക്ഷ്യം.


bottom of page








